സുപ്രീംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

December 10, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 10: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ് ലില്ലി തോമസ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി ലില്ലി തോമസ് നല്‍കിയ ഹര്‍ജിയിലായിയിരുന്നു. നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ …