കഞ്ചാവുകടത്തിന്റെ പ്രധാന കണ്ണിയായ ലിജു ഉമ്മൻ പിടിയിലായി
മാവേലിക്കര: മധ്യ തിരുവിതാംകൂറിലെ കഞ്ചാവുകടത്തിന്റെ പ്രധാന കണ്ണിയായ പുന്നമൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ പിടിയിലായി. പൊലീസിന്റെ സമർത്ഥമായ നീക്കമാണ് ലിജു പിടിയിലാവാൻ ഇടയാക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വനിതാ സുഹൃത്തിന്റെ ഐവിഎഫ് ചികിത്സയ്ക്കെത്തിയതായിരുന്നു ലിജു. തഴക്കരയിലെ വാടകവീട്ടിൽനിന്ന് 29 …