ബംഗാള്‍: ഇടിമിന്നലിൽ 3 പേർ മരിച്ചു

September 23, 2019

മാൽദ സെപ്റ്റംബർ 23: ബംഗാളില്‍ മാൽദ ജില്ലയിലെ പുത്തൂറിയ പോലീസ് സ്റ്റേഷന് കീഴിലുള്ള ഹരിൻ കോൾ പ്രദേശത്ത് ഞായറാഴ്ച ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അനരുൽ ഹക്ക് (30), ഹസ്സൻ അലി (32), ഷെയ്ഖ്, ഹുസൈൻ (27) എന്നിവരാണ് മരിച്ചത് . ആകാശം മൂടിക്കെട്ടിയതായും പെട്ടെന്നുണ്ടായ …