കൊടുമുടികൾ താണ്ടാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ എത്തുന്നു

ന്യൂഡൽഹി: കൊടുമുടികൾ താണ്ടാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ എത്തുന്നു. തദ്ദേശമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് 03/10/22 തിങ്കളാഴ്ച വ്യോമസേനയുടെ ഭാഗമാകും. ജോധ്പൂരിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് ആദ്യ ബാച്ച് സേനക്ക് കൈമാറും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് …

കൊടുമുടികൾ താണ്ടാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ എത്തുന്നു Read More

ഇന്ത്യ വികസിപ്പിച്ച പുതിയ യുദ്ധവിമാനം രംഗത്ത്

ഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത പുതിയ യുദ്ധവിമാനം രംഗത്ത്. പ്രതിരോധരംഗത്തെ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് ശക്തിപകര്‍ന്ന് എണ്ണായിരം കോടി രൂപയുടെ ലൈറ്റ് കോംബാക്റ്റ് യുദ്ധവിമാനം (എല്‍സിഎ) ഈമാസം അവസാനം പ്രവര്‍ത്തനസജ്ജമാവും. വ്യോമസേനാ മേധാവി എയര്‍ ചീഫ് രാകേഷ്‌കുമാര്‍ സിങ് ബദൗരിയ അറിയിച്ചതാണിത്. …

ഇന്ത്യ വികസിപ്പിച്ച പുതിയ യുദ്ധവിമാനം രംഗത്ത് Read More