Tag: life threat
പൊലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമമെന്ന് ആരോപിച്ച് പോലീസുകാര്‍ ഡിജിപിക്ക് പരാതി നല്‍കും
കുമളി: പോലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ നടപടികള്‍ ഊര്‍ജിതമായപ്പോള്‍ സിപിഎം നേതാക്കള്‍ ഒളിവില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് സിപിഎം നേതാക്കള്‍ ഒളിവില്‍ പോയത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിട്ടുള്ളത്. കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭ്യമാവുന്നതുവരെ കേസ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന …