
അഴിയൂരില്‍ വ്യാപാരികളെ സഹായിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കും
കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 2020-21 വര്‍ഷത്തെ കച്ചവട ലൈസന്‍സ് പുതുക്കുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മൂന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്ത് ലൈസന്‍സ് പിരിവ് നടത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാരി സംഘടനകളുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 2021-22 വര്‍ഷത്തെ അഡ്വാന്‍സ് ലൈസന്‍സ് ഫീസും ക്യാമ്പില്‍ …