ലേ കശ്മീരിന്റെ ഭാഗമെന്ന് ട്വിറ്റര്‍; നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍

November 13, 2020

ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ ലേയെ ജമ്മുകശ്മീര്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിന് ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. തെറ്റായ ഭൂപടം നല്‍കിയതിന് അഞ്ചുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഐ.ടി. മന്ത്രാലയത്തിന്റെ ആവശ്യം. ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയമാണ് അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ ഇകഴ്ത്തിക്കാണിക്കുന്നതാണ് ട്വിറ്ററിന്റെ …

ശത്രുക്കൾക്ക് എത്തിപ്പെടാനാവാത്ത തന്ത്രപ്രധാന പാതയൊരുക്കി ഇന്ത്യ

September 6, 2020

ലേ: ചൈനയുമായി സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയോട് ചേർന്ന് തന്ത്രപ്രധാനമായ മറ്റൊരു പാതയുടെ നിർമ്മാണം കൂടി പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യ. നിമ്മു -പാഡാം – ഡാർച്ച പാതയുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞതായാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പറയുന്നത്. ഈ മേഖലയിൽ ഇന്ത്യ നിർമ്മിക്കുന്ന …