
മലയാളി ഡോക്ടര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യുകെയിലെ ആശുപത്രി
ലെസ്റ്റര്‍: മിഡ്ലാന്‍ഡ്‌സില്‍ എക്മോ വെന്റിലേറ്റര്‍ സൗകര്യമുള്ള ഏക ആശുപത്രിയായ ലെസ്റ്റര്‍ ഗ്ലെന്‍ഫീല്‍ഡില്‍ അവസാന നിമിഷം വരെ കോവിഡിനെതിരേ പൊരുതി മരിച്ച മലയാളി ഡോക്ടര്‍ കൃഷ്ണന്‍ സുബ്രഹ്മണ്യന് ആശുപത്രി ആദരാഞ്ജലി അര്‍പ്പിച്ചു. നാല്പത്തിയാറുകാരനായിരുന്ന ഡോക്ടര്‍ കൃഷ്ണന്‍ യുഎച്ച്ഡിബി ഡെര്‍ബി ഹോസ്പിറ്റലിലെ ലോക്കം അനസ്തീഷ്യനിസ്റ്റ് …