രാജ്യത്ത് വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പേര് വ്യക്തമാക്കണമെന്ന കർശന നിർദ്ദേശം വ്യവസായികൾക്ക് നൽകി കേന്ദ്ര സർക്കാർ

July 11, 2020

ന്യൂഡല്‍ഹി: ഉൽപ്പന്നങ്ങളുടെ നിർമ്മാണ രാജ്യം ഏതെന്ന് വ്യക്തമാക്കുവാൻ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് സർക്കാർ നിർദ്ദേശം. കേന്ദ്ര വ്യാവസായിക മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. ആമസോൺ, ഫ്ലിപ് കാർട്ട്, സ്നാപ്പ് ഡീൽ, ലെൻസ് കാർട്ട്, ജിയോ മാർട്ട് എന്നി കമ്പനി …