എം. ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റുചെയ്യാന്‍ നിയമോപദേശം

November 2, 2020

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സിബിഐക്ക് നിയമോപദേശം ലഭിച്ചു. കരാറിന് പ്രത്യുപകാരമായി യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളില്‍ ഒന്ന് എം. ശിവശങ്കറിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി. കരാറിന്റെ ഭാഗമായുളള …