ചര്‍ച്ച പരാജയപ്പെട്ടു; 15/07/21 വ്യാഴാഴ്ച പതിനാല് ജില്ലകളിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

July 14, 2021

കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും വ്യാഴാഴ്ച തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി 14/07/21 ബുധനാഴ്ച വ്യക്തമാക്കി. 14 ജില്ലകളിലും 15/07/21 വ്യാഴാഴ്ച കടകള്‍ തുറക്കുമെന്നാണ് വ്യാപാരി …