അടുത്ത വര്‍ഷം വീണ്ടും പാഡണിയാന്‍ യുവരാജ്‌സിങ്

November 4, 2021

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹീറോ ആയിരുന്ന യുവരാജ് സിങ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. 2019-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും കളിക്കളത്തിലിറങ്ങാനാണ് സാധ്യത. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. …