രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ത്തിയാക്കില്ലെന്ന്‌ ബിജെപി.

August 14, 2020

ജയ്‌പ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ത്തിയാക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഗുലാബ്‌ ചന്ദ്‌ കടാരിയാ പറഞ്ഞു. അശോക്‌ ഗലോട്ട്‌ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി നീങ്ങാനാണ്‌ ബിജെപി നീക്കം. ഇന്ന്‌ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ്‌ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ധാരണയായത്‌. …