എല്‍സിഎ തേജസില്‍ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്നാഥ് സിങ്

September 19, 2019

ബംഗളൂരു സെപ്റ്റംബര്‍ 19: തദ്ദേശീയ യുദ്ധവിമാനമായ എല്‍സിഎ തേജസില്‍ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്നാഥ് സിങ്. ഇന്ത്യന്‍ വ്യോമസേനയ്ക്കും രാജ്യത്തിന്‍റെ പ്രതിരോധ നിര്‍മ്മാണ വ്യവസായത്തിനും പ്രോത്സാഹനം നല്‍കികൊണ്ട് വ്യാഴാഴ്ചയാണ് സിങ് തേജസില്‍ പറന്നത്. ഹാല്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. മിഗ്-21 പകരമായി …