പുതിയ അധ്യയന വർഷം മുതൽ ബി. ടെക് മലയാളത്തില്‍ പഠിക്കാം

July 18, 2021

മലയാളം ഉള്‍പ്പടെ 11 പ്രാദേശിക ഭാഷകളില്‍ കൂടി ഇനി ബിടെക് പഠിക്കാം. അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലാണ് പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് അനുമതി നല്‍കിയതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 18/07/2021 ഞായറാഴ്ച അറിയിച്ചു. പുതിയ അധ്യയന വർഷം മുതൽ തിരഞ്ഞെടുത്ത ബ്രാഞ്ചുകളിൽ …

പൗരത്വ ഭേദഗതി ബില്‍: പാകിസ്ഥാന്റെ ഭാഷയാണ് ചില പാര്‍ട്ടികള്‍ക്കെന്ന് മോദി

December 11, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപകപ്രതിഷേധമാണ് രാജ്യത്ത് പലഭാഗത്തും നടക്കുന്നത്. ഇതിനിടയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ബില്ലില്‍ ചില പാര്‍ട്ടികള്‍ പാകിസ്ഥാന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ …

പിജി പഠനത്തില്‍ കോക്ബൊറോക് ഭാഷയെ കൊണ്ടുവരാന്‍ ശ്രമിച്ച് ത്രിപുര

August 31, 2019

അഗര്‍ത്തല ആഗസ്റ്റ് 31: എംബിബി യൂണിവേഴ്സിറ്റിയില്‍ പിജി തലത്തില്‍ കോക്ബൊറോക് ഭാഷയെ കൊണ്ടുവരാന്‍ ത്രിപുര സര്‍ക്കാര്‍. സംസ്ഥാനത്തെ 22 ഡിഗ്രി കോളേജുകളില്‍ കോക്ബൊറോക് ഭാഷ ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ട്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി രത്തന്‍ ലാല്‍ നാഥ് പറഞ്ഞു. കോക്ബൊറോക് ഭാഷ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് …