ഭൂരേഖകള്‍ കൈമാറാത്തവര്‍ അടിയന്തരമായി നല്‍കണം ആലപ്പുഴ: ദേശീയപാതാ വികസനത്തിനായി സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നു. ഇതുവരെ 101 കേസുകളിലായി 36.25 കോടി രൂപയുടെ അവാര്‍ഡുകള്‍ പാസാക്കി. 57 കേസുകളിലായി 20.64 കോടി രൂപ ബന്ധപ്പെട്ട സ്ഥലമുടമകള്‍ക്ക് കൈമാറി. 0.7438 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. …