കോഴിക്കോട്: ജില്ലയിലെ 56 കോവിഡ് ആശുപത്രികളിലായി 1056 കിടക്കകൾ

May 11, 2021

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 56 കോവിഡ് ആശുപത്രികളിലെ 3221 കിടക്കകളിൽ 1056 എണ്ണം ഒഴിവുണ്ട്. 76 ഐ. സി.യു കിടക്കകളും 23 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 345 കിടക്കകളും ഒഴിവുണ്ട്. 13 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 301 …

എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനത്തിന് അപേക്ഷിക്കാം

February 22, 2021

തിരുവനന്തപുരം: 2021 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ  iExaMS വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്വീകരിക്കും.   https://sslcexam.kerala.gov.in ലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് (ഗൾഫ്/ലക്ഷദ്വീപ്) എന്ന ലിങ്കിലൂടെ അദ്ധ്യാപകർക്ക് 23 …

കൊച്ചി-ലക്ഷദ്വീപ്‌ ഒഎഫ്‌സി പദ്ധതിക്ക്‌ അംഗീകാരം

December 10, 2020

ന്യൂഡല്‍ഹി: കൊച്ചിയില്‍ നിന്ന്‌ കടലിനടിയിലൂടെ ഒപ്‌ടിക്കല്‍ കേബിള്‍ ഫൈബര്‍ വലിച്ച്‌ ലക്ഷദ്വീപില്‍ അതിവേഗ ഇന്റര്‍നെറ്റും ടെലി കമ്മ്യൂണിക്കേഷന്‍ സേവനങ്ങളും ഉറപ്പാക്കുന്ന പദ്ധതിക്ക്‌ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കവരത്തി കല്‍പ്പേനി അഗരത്തി, ആന്ദ്രോത്ത്‌, മിനിക്കോയി , ബംഗാരം, ബിത്ര, ചെത്‌ലത്‌, കില്‍ത്തന്‍, …

ലക്ഷദ്വീപിൽ സ്കൂളുകൾ 21 ന് തുറക്കും

September 7, 2020

കവരത്തി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്കൂളുകൾ സെപ്തംബർ 21 മുതൽ തുറന്ന് പ്രവർത്തിക്കും. ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് സ്കൂൾ തുറക്കാൻ അനുമതി നൽകി. കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് സ്ക്കൂൾ തുറക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവർത്തന …