മുംബൈ ആക്രമണത്തിന്റെ ആസൂത്രകന്‍ ലഖ്വി പാകിസ്താനില്‍ അറസ്റ്റില്‍

January 2, 2021

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ ആസൂത്രകനും ലഷ്‌കറെ ത്വയ്ബ കമാന്‍ഡറുമായ സഖി ഉര്‍ റഹ്മാന്‍ ലഖ്വി പാകിസ്താനില്‍ അറസ്റ്റിലായി. സായുധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ലഖ്വിയെ യുഎന്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. …