അഹമ്മദാബാദ്: ഗുജറാത്തില്‍ കാമുകനൊപ്പം പോയ യുവതിയുടെ തല മൊട്ടയടിച്ച് മുഖത്ത് കറുത്ത ചായം പൂശി. ഗുജറാത്തിലെ പാടാന്‍ പ്രദേശത്തെ ഹരാജി ഗ്രാമത്തിലാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. പെണ്‍കുട്ടി സമുദായനിയമങ്ങള്‍ ലംഘിച്ചുവെന്നും അതുകൊണ്ടാണ് ശിക്ഷ...
Read full story