അമ്മയുടെയും മകന്റെയും മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നു

February 28, 2021

ദില്ലി: ഡല്‍ഹിയില്‍ മോഷണശ്രമം ചെറുത്ത യുവതിയെ അമ്മയുടെയും മകന്റെയും മുന്നിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹി ആദര്‍ശ് നഗറില്‍ 27/02/21 ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. പഞ്ചാവ് സ്വദേശിയും ആദര്‍ശ് നഗറില്‍ താമസക്കാരിയുമായ സിമ്രാന്‍ കൗര്‍ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി …