എറണാകുളം: കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി: ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

October 27, 2021

കൊച്ചി: കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ 2022 ജനുവരി മാസം മുതല്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി 2021 നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഈ ഓഫീസില്‍ നേരിട്ട് ഹാജരായി സ്വയം …