പാചക വാതക വില ഉയര്‍ത്തി; വാണിജ്യ സിലിണ്ടറിന് 21 രൂപയുടെ വര്‍ധന

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തി. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില 903 രൂപയായി …

പാചക വാതക വില ഉയര്‍ത്തി; വാണിജ്യ സിലിണ്ടറിന് 21 രൂപയുടെ വര്‍ധന Read More