ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ മേൽനോട്ട സമിതിക്ക് സ്വമേധയാ ഇടപെടാമെന്ന് സുപ്രിംകോടതി. കൂടാതെ നടപടി എടുക്കാനും സമിതിക്ക് അധികാരമുണ്ടെന്ന് സുപ്രിംകോടതി അറിയിച്ചു. കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു....
Read full story