വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. ജോ ബൈഡന്റെ വസതിയിലാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. പല നയതന്ത്ര വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി എന്നാണ് സൂചന. സെപ്‌തംബര്‍ 21നായിരുന്നു കൂടിക്കാഴ്‌ച. റഷ്യ- ഉക്രൈന്‍ …