മികച്ച ഗുണമേന്മ; ഹിറ്റായി ഖാദി മാസ്‌ക്

July 4, 2020

കണ്ണൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഖാദി മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖാദി മാസ്‌കുകള്‍ നിര്‍ബന്ധമാക്കുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസ്‌കുകള്‍ ഖാദി ബോര്‍ഡില്‍ നിന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ …