ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് 42 കാരനെ അയൽക്കാരൻ അടിച്ചു കൊന്നു

August 13, 2021

വെള്ളരിക്കുണ്ട് : വീടിനകത്ത് ഭാര്യയുടെ കൂടെ കണ്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയുടെ മർദനമേറ്റ് 42-കാരൻ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കര കോളനിയിലെ കുറ്റിയാട്ട് വീട്ടിൽ രവിയാണ് മരിച്ചത്. സംഭവത്തിൽ വിൽയാട്ട് വീട്ടിൽ രാമകൃഷ്ണ (50) നെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ എ.അനിൽകുമാർ അറസ്റ്റുചെയ്തു. രവിയുടെ വീട്ടിൽ …