മുട്ടിൽ മരം കൊള്ള; പ്രധാന പ്രതികൾ പിടിയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ

July 28, 2021

കൊച്ചി: മുട്ടിൽ മരം കൊള്ളക്കേസിലെ പ്രധാന പ്രതികൾ പിടിയിൽ. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നീ സഹോദരങ്ങളാണ് പൊലീസ് പിടിയിലായത്. ഇവരെല്ലാവരും തന്നെ മരക്കച്ചവടക്കാരാണ്. ഹൈക്കോടതിയിൽ 28/07/21 ബുധനാഴ്ച സര്‍ക്കാരാണ് പ്രതികള്‍ പിടിയിലായ കാര്യം അറിയിച്ചത്. കൊച്ചിയിലേക്ക് കടക്കുന്നതിനിടെ …