കുട്ടനാട്ടിൽ മഴ ദുരിതം, നിരവധി മടകൾ വീണു. അറുനൂറിലധികം ഏക്കറിൽ കൃഷി നശിച്ചു. ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നു.

കുട്ടനാട്: കുട്ടനാട്ടിൽ മഴ രൂക്ഷമായതോടെ വ്യാപകമായി മടകൾ വീണു. അറുനൂറിലധികം ഏക്കറിൽ കൃഷി നശിച്ചു. കൈനഗിരി പഞ്ചായത്തിലെ വലിയ തുരുത്ത് പാടശേഖരത്തിൽ മടകള്‍ വീണതോടെ സമീപപ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ പറ്റി. വീടുകളിൽ വെള്ളം കയറി. നാട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതുവരെ …

കുട്ടനാട്ടിൽ മഴ ദുരിതം, നിരവധി മടകൾ വീണു. അറുനൂറിലധികം ഏക്കറിൽ കൃഷി നശിച്ചു. ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നു. Read More

പ്രളയ സാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കങ്ങള്‍ക്കായി കൈനകരിയില്‍ മോക്ക്ഡ്രില്‍ നടത്തി

ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ല ഭരണ കൂടത്തിന്റെയും നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തി. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പൊതുജങ്ങള്‍ക്കുള്‍പ്പെടെ മനസിലാക്കി കൊടുക്കുവാനും അടിയന്തിര സാഹചര്യങ്ങളില്‍ …

പ്രളയ സാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കങ്ങള്‍ക്കായി കൈനകരിയില്‍ മോക്ക്ഡ്രില്‍ നടത്തി Read More

തോട്ടപ്പള്ളി സ്പില്‍ വേ: ലീഡിങ് ചാനലിന്റെ ആഴം കൂട്ടല്‍ വേഗത്തിലാക്കുംമന്ത്രി കെ.കൃഷ്ണന്‍ കുട്ടി

ആലപ്പുുഴ: കുട്ടനാട് വെള്ളപ്പൊക്കഭീഷണി ഉണ്ടാകാനുള്ള  സാഹചര്യം കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പില്‍ വേയ്ക്ക് കിഴക്കോട്ട് വീയപുരം വരെയുള്ള  ജല ബഹിര്‍ഗമന സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഇപ്പോള്‍ നടന്നുവരുന്ന ചെളിനീക്കലും ആഴം കൂട്ടല്‍ നടപടികളും വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പുു മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ …

തോട്ടപ്പള്ളി സ്പില്‍ വേ: ലീഡിങ് ചാനലിന്റെ ആഴം കൂട്ടല്‍ വേഗത്തിലാക്കുംമന്ത്രി കെ.കൃഷ്ണന്‍ കുട്ടി Read More

കുട്ടനാടിന് സ്വപ്ന സാക്ഷാത്കാരം: മങ്കൊമ്പ് പാലം നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: കുട്ടനാടിന്റെ വികസനത്തില്‍ തന്ത്രപ്രധാന ചുവടുവയ്പ്പായി മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ ഗതാഗതത്തിന് തുറന്നുകൊടുത്തു. ആഘോഷപൂര്‍വം നടത്തേണ്ടിയിരുന്ന ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് നടത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് – ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല …

കുട്ടനാടിന് സ്വപ്ന സാക്ഷാത്കാരം: മങ്കൊമ്പ് പാലം നാടിന് സമര്‍പ്പിച്ചു Read More

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയില്‍ ഇരുമുന്നണികളും

ആലപ്പുഴ ഡിസംബര്‍ 31: കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമായതോടെ എല്‍ഡിഎഫും യുഡിഎഫും നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയിലാണ്. ഉപതെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കുകയാണ് മുന്നണികള്‍. വെള്ളിയാഴ്ച എറണാകുളത്ത് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജോസഫ്-ജോസ് വിഭാഗങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം …

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയില്‍ ഇരുമുന്നണികളും Read More