എറണാകുളം: താഴേത്തട്ടിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തമാക്കും
എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുടിവെളള വിതരണം കാര്യക്ഷമമാക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. മഴ രൂക്ഷമാകുന്ന സാഹചര്യത്തിൽ താഴേത്തട്ടിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. കനത്ത മഴയിൽ കുട്ടമ്പുഴ മേഖലയിൽ …