
Tag: kunnathunadu


ബ്രഹ്മപുരത്ത് ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരേ തിങ്കളാഴ്ച മുതൽ സമരം ആരംഭിക്കുമെന്ന് ജനകീയ സമിതി
കൊച്ചി: പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുവരാൻ പാടില്ലെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇപ്പോഴും പാലിക്കുന്നില്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുയർത്തുമെന്നും കുന്നത്തുനാട് പഞ്ചായത്തംഗവും ബ്രഹ്മപുരം ജനകീയ സമിതി അംഗവുമായ യൂനസ്. നിർദേശങ്ങൾ പാലിക്കാതെ മാലിന്യം തള്ളി ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരേ 2023 മാർച്ച് 13 തിങ്കളാഴ്ച മുതൽ …

രായമംഗലം വില്ലേജ് ഓഫീസും സ്മാർട്ടാകുന്നു; പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു
കുന്നത്തുനാട് താലൂക്കിലെ രായമംഗലം വില്ലേജ് ഓഫീസും സ്മാർട്ട് നിലവാരത്തിലേക്ക്. പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. 44 ലക്ഷം രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് പുതിയ ഓഫീസ് ഒരുക്കുന്നത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ …

പൊലി പദ്ധതി ജനകീയമാക്കാന്‍ പുരസ്‌കാരവുമായി പി.വി ശ്രീനിജിന്‍ എം.എല്‍.എ
കുടുംബശ്രീ ജില്ല മിഷന്റെ നൂതന പദ്ധതിയായ ‘പൊലി’ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി കുന്നത്തുനാട് മണ്ഡലത്തില്‍ ജനകീയമാക്കാനുള്ള നടപടിയുമായി പി.വി ശ്രീനിജിന്‍ എം.എല്‍.എ. പദ്ധതിയുടെ ഭാഗമായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മണ്ഡല പരിധിയിലുള്ള അയല്‍ക്കൂട്ടത്തിനും എ.ഡി.എസിനും സി.ഡി.സിനും പ്രത്യേകമായി എം.എല്‍.എ …

