മലപ്പുറം: കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ മലപ്പുറം ജില്ലയെ പ്രധാന കേന്ദ്രമാക്കി മാറ്റും

July 7, 2021

മലപ്പുറം: ജില്ലയിലെ ടൂറിസം മേഖലയിലെ എല്ലാ സാധ്യതകളും ചരിത്ര സാംസ്‌കാരിക പ്രത്യേകതകളും ഉപയോഗപ്പെടുത്തി സംസ്ഥാന ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി മലപ്പുറം ജില്ലയെ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിവിധ ജനപ്രതിനിധികള്‍, …