തൃശൂരിൽ വെടിക്കെട്ടുശാലയിൽ സ്ഫോടനം; വെടിക്കെട്ടുപുര കത്തിനശിച്ചു

തൃശൂർ : കുമ്പളങ്ങാട് തൃശൂരിൽ വെടിക്കെട്ടുശാലയിൽ സ്ഫോടനത്തെ തുടർന്ന് വെടിക്കെട്ടുപുര കത്തിനശിച്ചു. തൊഴിലാളിയായ യുവാവിന് ഗുരുതര പരുക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാലയിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. സാധാരണയിൽ …

തൃശൂരിൽ വെടിക്കെട്ടുശാലയിൽ സ്ഫോടനം; വെടിക്കെട്ടുപുര കത്തിനശിച്ചു Read More

100 ശതമാനം വൈദ്യുതീകരണത്തിലേക്ക് ജില്ലയിലെ അങ്കണവാടികൾ

അങ്കണവാടികൾ സ്മാർട്ട്‌ ആക്കുന്നതിനൊപ്പം എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വൈദ്യുതി ലഭ്യമല്ലാതിരുന്ന 49 അങ്കണവാടികൾ വൈദ്യുതീകരിച്ചു. ശേഷിക്കുന്ന ആറെണ്ണം ഉടൻ തന്നെ വൈദ്യുതീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിൽ …

100 ശതമാനം വൈദ്യുതീകരണത്തിലേക്ക് ജില്ലയിലെ അങ്കണവാടികൾ Read More

പ്രശസ്ത ആന ചികിത്സകനും വിഷവൈദ്യനുമായ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂര്‍: പ്രശസ്ത ആന ചികിത്സകനും വിഷവൈദ്യനുമായ അവണപറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി12 മണിയോടെ യായിരുന്നു മരണം. ആനകളുടെ അസുഖം ചികിത്സിക്കുന്നതില്‍ വിദഗ്ധനും വിഷവൈദ്യനും കൂടിയായിരുന്നു അദ്ദേഹം. തൃശൂരിലായിരുന്നു അന്ത്യം. സംസ്‌കാരം 18-09-2020 ന് രാവിലെ പത്ത് മണിക്ക് …

പ്രശസ്ത ആന ചികിത്സകനും വിഷവൈദ്യനുമായ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു Read More