പശുവിനെ സ്കൂട്ടര്‍ ഇടിച്ചതിന് പ്രതികാരമായി എരുമയുടെ ദേഹത്ത് ഉരുകിയ ടാര്‍ ഒഴിച്ചു

September 11, 2020

കോട്ടയം: റോഡരുകില്‍ പാടശേഖരത്തില്‍ കെട്ടിയിരുന്ന  9 മാസം  ഗര്‍ഭിണിയായ എരുമയുടെ ദേഹത്ത് ടാര്‍ ഒഴിച്ചതായി പരാതി . ചെമ്പോടിത്തറയില്‍ ഷിബുവിന്‍റെ    ഉടമസ്ഥതയിലുളള എരുമയുടെ ദേഹത്താണ്  ടാര്‍ ഒഴിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകത്ത് പശുവിനെ ഇടിച്ച് സ്കൂട്ടര്‍ മറിഞ്ഞിരുന്നു. ഇതിന്‍റെ പ്രതികാരമാവാം എരുമയുടെ  ശരീരത്തില്‍ ടാര്‍ …