സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ഇനി ഹിന്ദിയിലേക്ക്

February 26, 2021

മുബൈ: അജയ് ദേവ് ഗൺ തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് ഒ ടി ടി സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യം 2 ഹിന്ദിയിലേക്ക്. ദൃശ്യം സിനിമയുടെ ഒന്നാംഭാഗം ഹിന്ദിയിൽ റീമേക്ക് ചെയ്ത നിർമ്മാതാവ് കുമാർ മങ്കാത്ത് തന്നെയാണ് ദൃശ്യം 2 വിന്റെയും …