ശബരിമലയിൽ നിന്ന് മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി

December 25, 2022

കുമളി: തമിഴ്‌നാട്ടിൽ ശബരിമലയിൽ നിന്ന് മടങ്ങിയ തീർത്ഥാടകരുടെ വാഹനം പെൻസ്റ്റോക്ക് പൈപ്പിന് മുകളിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. കുമളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഇരച്ചിൽപ്പാലത്തിന് സമീപമായിരുന്നു അപകടം . പരിക്കേറ്റ കുട്ടിയടക്കമുള്ള രണ്ടുപേർ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. …

ലാൻഡ്‌ ഫ്രീഡം മൂവ്‌മെൻറ്‌ കുമളി യൂണിറ്റ് രൂപീകരണം : ആലോചനായോ​ഗം 25.11.22ന് കുമളി വ്യാപാരഭവനിൽ

November 23, 2022

കുമളി : ഇടുക്കി ജില്ലയിലെ വിവിധങ്ങളായ ഭൂപ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ മത സമുദായിക, സാംസ്‌കാരിക, വ്യാപാരി, കർഷക സംഘടനകളുടെ കൂട്ടായ്‌മ ആയ ഇടുക്കി ലാൻഡ്‌ഫ്രീഡം മൂവ്‌മെന്റ്‌ (ILFM)കുമളി യൂണിറ്റ് രൂപീകരിക്കുന്നു. നിയമസഭയിൽ നിയമനിർമാണത്തിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട 62ലെ ഭൂചട്ടം …

കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പെരുകുന്നു

December 24, 2021

ഇടുക്കി: . കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടം നിത്യസംഭവമായി മാറുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് പേർക്ക് പരുക്ക് പരിക്കേറ്റു. 2021 ഡിസംബർ 22 ബുധനാഴ്ച വൈകുന്നേരം അമിതവേഗതയിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് നെടുങ്കണ്ടം ടൗണിലുണ്ടായ അപകടത്തിൽ …