നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി വനം വകുപ്പിന്റെ കെണിയില്‍
കുമളി: വനം വകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി. വണ്ടിപ്പെരിയാല്‍ വാളാടി പുതുവലിലാണ് സംഭവം. ആറുമാസം പ്രായമുളള പിുലിയാണ് വനം വകുപ്പ് ഒരുക്കിയ കൂട്ടില്‍ അകപ്പെട്ടത്. പുതുവല്‍ ഭാഗത്ത് സ്ഥിരമായി എത്തിയിരുന്ന പുലി വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലായി പരാതിയെ തുടര്‍ന്ന് …
നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി വനം വകുപ്പിന്റെ കെണിയില്‍ Read More