കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രണ്ടു ദേശീയപാതകളുടെ വികസനത്തിനായി 804.76 കോടി രൂപ അനുവദിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന് 350.75 കോടി രൂപയും ദേശീയപാത 766ൽ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് …

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More

ഇടുക്കി: ലോക ജലദിനം ഉദ്ഘാടനത്തിനൊരുങ്ങി 83 കുളങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിര്‍മ്മിച്ച കുളങ്ങള്‍ 22ന് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിച്ച  83 കുളങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. 2000 കുളങ്ങളാണ് സംസ്ഥാനമൊട്ടാകെ നിര്‍മ്മിക്കുന്നത്. …

ഇടുക്കി: ലോക ജലദിനം ഉദ്ഘാടനത്തിനൊരുങ്ങി 83 കുളങ്ങള്‍ Read More

വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടി : മന്ത്രി എ കെ ശശീന്ദ്രൻ

ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അപകടകാരിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് കുമളിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . രണ്ട് …

വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടി : മന്ത്രി എ കെ ശശീന്ദ്രൻ Read More

ഏഴ് വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവം: അമ്മ അറസ്റ്റില്‍

കുമളി: കുസൃതി കാട്ടിയതിന് ഏഴു വയസുള്ള കുട്ടിയെ ചട്ടുകമുപയോഗിച്ചു പൊള്ളിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന യുവതിയെയാണ് ജ്യുവെനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രണ്ടു കൈകളിലും കാലുകളിലും അമ്മ പൊള്ളലേല്‍പ്പിച്ചിരുന്നു. …

ഏഴ് വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവം: അമ്മ അറസ്റ്റില്‍ Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി സന്ദര്‍ശനം നടത്തി

കുമളി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി നിയോഗിച്ച ഉപസമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി. സമിതി ചെയര്‍മാനും കേരളത്തിന്റയും തമിഴ്‌നാടിന്റെയും പ്രതിനിധികളും അണക്കെട്ടും, സ്പില്‍വേയും ഗാലറിയും സന്ദര്‍ശിച്ചശേഷം കുമളിയിലെ മുല്ലപ്പെരിയാര്‍ എഞ്ചിനീയര്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ചെയര്‍മാന്‍ സതീഷ്, കേരളത്തിന്റെ പ്രതിനിധികളായ …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി സന്ദര്‍ശനം നടത്തി Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രവേശിച്ചവര്‍ക്കെതിരെ കേസ്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു പേര്‍ക്കെതിരെ മുല്ലപ്പെരിയാര്‍ പോലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ചു കടന്നതിനാണ് കേസ്. മൂന്നു പേരും ലോറി ക്ലീനര്‍മാരാണ്. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മെറ്റല്‍ …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രവേശിച്ചവര്‍ക്കെതിരെ കേസ് Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിക്ക് തൊട്ടരികില്‍

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്കടുത്തു. 26/12/2022 വൈകിട്ട് 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് ഏതുസമയത്തും ഉണ്ടായേക്കാം.അതേസമയം ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രിയില്‍ത്തന്നെ 142 അടിയിലെത്തിയതാണെന്നും ജലനിരപ്പ് രേഖപ്പെടുത്തുന്ന സ്‌കെയിലിലെ ഏറ്റക്കുറച്ചിലുകള്‍ കൃത്യതയില്ലായ്മയ്ക്കു കാരണമാകുന്നതായും …

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിക്ക് തൊട്ടരികില്‍ Read More

ബന്ധുവീട്ടിലെത്തിയ 10 വയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കുമളി: ബന്ധുവീട്ടിലെത്തിയ 10 വയസുകാരന്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. കൊച്ചുതോവാള പാറയില്‍ ജയന്‍-സിന്ധു ദമ്പതികളുടെ മകന്‍ അഭിനന്ദ് (10) ആണ് മരിച്ചത്. വെള്ളാരംകുന്നില്‍ അമ്മാവന്‍ ബിനുവിന്റെ വീട്ടില്‍ വ്യാഴാഴ്ച (15.12.2022)യായിരുന്നു അപകടം. വീടിന്റെ ടെറസില്‍ കയറിയപ്പോള്‍ കേബിളില്‍നിന്നു വൈദ്യുതി പ്രവഹിച്ചിരുന്ന നനഞ്ഞ പ്രതലത്തില്‍ …

ബന്ധുവീട്ടിലെത്തിയ 10 വയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി പിന്നിട്ടു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി പിന്നിട്ടു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം ജലനിരപ്പ് സംഭരണശേഷിയായി നിജപ്പെടുത്തിയിട്ടുള്ള 142 അടിയിലെത്തും. നിലവില്‍ സെക്കന്‍ഡില്‍ 511 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 01/12/2022 അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ പെയ്തില്ല. …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി പിന്നിട്ടു Read More

എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം

കുമളി: എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കുമളി ചെക്ക്‌പോസ്റ്റിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ജോസി വര്‍ഗീസാണ് പരാതിക്കാരന്‍. ഒക്ടോബർ 25 ന് രാത്രി ഒന്‍പതോടെ തേക്കടി ബൈപ്പാസ് റോഡില്‍ താമരക്കണ്ടം ഭാഗത്തുവച്ച് എതിര്‍ ദിശയില്‍ നിന്ന് വന്ന …

എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം Read More