ഉന്നാവ് പീഡനക്കേസ് പ്രതിയായ മുന്‍ എം.എല്‍.എയ്ക്കു പരോള്‍ ആശങ്ക പങ്കുവച്ച് അതിജീവിത
ഉന്നാവ്: ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മുന്‍ ബി.ജെ.പി. നേതാവിനു പരോള്‍ അനുവദിച്ചതിനെതിരേ അതിജീവിത. മുന്‍ എം.എല്‍.എ. പുറത്തിറങ്ങുന്നതു തനിക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ ജീവനു ഭീഷണിയാണെന്നുകാട്ടി രാഷ്ട്രപതിക്കും രാഷ്ട്രീയനേതാക്കള്‍ക്കും അതിജീവിതയുടെ കത്ത് രാജ്യത്തെ ഉലച്ച 2017-ലെ ഉന്നാവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ബി.ജെ.പിയില്‍നിന്നു …