വീടുകളിലേക്ക് ഇനി ‘കുടുംബമിത്ര’

March 10, 2020

കാസർഗോഡ് മാർച്ച് 10: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അജാനൂര്‍ പഞ്ചായത്തിലെ മൂലക്കണ്ടം കോളനിയില്‍  കുടുംബമിത്ര  ഹൗസ് മേഡ് സര്‍വീസ് ആരംഭിച്ചു.  കുടുംബശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന പത്തിന പരിശീലന പരിപാടിയായ എറൈസിന്റെ ഭാഗമായി അഞ്ച്  ദിവസം നീണ്ടു നിന്ന …