കൂടത്തായ് റോയ് തോമസ് വധക്കേസിൽ പ്രതി ജോളിക്കെതിരെ സഹോദരൻറെ നിർണായക മൊഴി.
കോഴിക്കോട് : കൂടത്തായ് റോയ് തോമസ് വധക്കേസിൽ റോയ് തോമസിൻറെ കൊലപാതകത്തിലെ പങ്ക് ജോളി സമ്മതിച്ചിരുന്നതായി മൂത്ത സഹോദരൻ ജോർജ് വിചാരണ കോടതിയിൽ മൊഴി നൽകി. കുടുംബ കല്ലറകളിലെ മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചപ്പോഴാണ് ജോളി ഇക്കാര്യങ്ങൾ പറഞ്ഞതെന്നാണ് …
കൂടത്തായ് റോയ് തോമസ് വധക്കേസിൽ പ്രതി ജോളിക്കെതിരെ സഹോദരൻറെ നിർണായക മൊഴി. Read More