മോഷ്ടിച്ച ബൈക്ക് ചെന്നിടിച്ചത് ഉടമയുടെ ബസിൽ .കള്ളനെ കൈയ്യോടെ പിടികൂടി ഉടമ

September 11, 2020

കോട്ടയം: കെ.എസ്.ആർ.ടി.സി.ബസ് ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കള്ളൻ ബൈക്ക് ഉടമ ഓടിച്ച ബസിൽ തന്നെ ചെന്നിടിച്ച് പിടിക്കപ്പെട്ടു. ഉദയംപേരൂർ നടക്കാവിനു സമീപം 10-9 -2020 വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മോഷ്ടിച്ച ബൈക്കുമായി കള്ളൻ ഉടമയുടെ മുന്നിൽത്തന്നെ വാഹനാപകടത്തിൽ പെടുകയായിരുന്നു. ബസ് ഡ്രൈവറായ …