ചരിത്രത്തില്‍ ആദ്യമായി ശ്രീകൃഷ്ണജന്മാഷ്ടമി ആഘോഷം ഡിജിറ്റലായി, 2020 ആഗസ്റ്റ് 12ന്

August 11, 2020

കൊച്ചി- ശ്രീ രാധാമാധവിന്‍റെയും ഗൗര നിത്യയുടേയും അനുഗ്രഹാശിസുകളോടെ  ഈ വര്‍ഷത്തെ ശ്രീകൃഷ്ണജന്മാഷ്ടമി ആഘോഷം  2020 ആഗസ്റ്റ് 12ന് ഡിജിറ്റല്‍ ആയി ആഘോഷിക്കുന്നു. ഇന്‍റര്‍ നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണാ കോണ്‍ഷ്യസ് എന്ന ഭക്ത സംഘടനയുടെ കൊച്ചി ബ്രാഞ്ചിന്‍റെ ആഭിമുഖ്യത്തിലാണ്  ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ശ്രീകൃഷ്ണജന്മാഷ്ടമി ആഘോഷങ്ങള്‍ …