കാര്‍ ലോക്കായി: ശ്വാസം മുട്ടി മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു

August 8, 2020

അമരാവതി: ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ബാപ്പുലപ്പാട് മേഖലയിലെ റെമല്ലേ പ്രദേശത്താണ് സംഭവം നടന്നത്. ആറ് വയസുകാരികളായ സുഹാന പര്‍വീണ്‍, യാസ്മിന്‍, അഫ്സാന എന്നിവരാണ് മരിച്ചത്. കാറില്‍ കളിക്കുന്നതിനിടയില്‍ കാറിന്റെ വാതിലുകള്‍ …