കൊൽക്കത്ത സെപ്റ്റംബർ 18 : 2017-18 വർഷത്തിൽ കേന്ദ്രസർക്കാർ ‘കൃഷി കർമൻ അവാർഡ്’ പശ്ചിമ ബംഗാളിന് സമ്മാനിച്ചതിൽ മുഖ്യമന്ത്രി മമത ബാനർജി സന്തോഷം പ്രകടിപ്പിച്ചു. ചോളം ഉല്‍പ്പാദനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. പ്രധാനമായും ചോളം ഉൽപാദനത്തിനായി 2017-18 വർഷത്തിൽ ഇന്ത്യാ ഗവൺമെന്റ് കൃഷി …