തൃശൂര്‍ ഒല്ലൂര്‍ കൃഷിസമൃദ്ധി പദ്ധതി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

August 7, 2020

തൃശൂര്‍ : ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പരിപാടിയായ ഒല്ലൂര്‍ കൃഷി സമൃദ്ധി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍ നിര്‍വ്വഹിച്ചു. ഒല്ലൂര്‍ പടവരാട് റോയ് കാക്കശ്ശേരിയുടെ രണ്ടര ഏക്കര്‍ കൃഷിയിടത്തിലാണ് വിളവെടുപ്പ് …