പ്രളയബാധിതര്‍ക്ക് സഹായം പ്രഖ്യാപിക്കാത്തതില്‍ മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്

September 7, 2019

ബംഗളൂരു സെപ്റ്റംബര്‍ 7: പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലേക്ക് നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍, പ്രളയബാധിതര്‍ക്കുള്ള ധനസഹായത്തെപ്പറ്റി ഒരക്ഷരം പോലും സംസാരിച്ചില്ലെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി (കെപിസിസി) പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു ശനിയാഴ്ച വിമര്‍ശിച്ചു. സംസ്ഥാനത്ത് പത്ത് ലക്ഷത്തിലധികം പ്രളയബാധിരുണ്ട്. എന്നാല്‍ …