കോഴിക്കോട്: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ നാല് റോഡുകളുടെ ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാർ നിർവഹിച്ചു. അന്നശ്ശേരി -പാറപ്പുറത്ത് പോസ്‌റ്റ് ഓഫീസ് റോഡ് (10 ലക്ഷം), വിജയലക്ഷ്മി സ്കൂൾ റോഡ് …