കരിപ്പൂരിലെ സ്വര്‍ണ്ണ കടത്തിന് സഹായിച്ചവരെല്ലാം ഒരേ സ്ഥാപനത്തിലെ ജീവനക്കാര്‍.

September 9, 2020

കോഴിക്കോട്: കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്തിന് സഹായിച്ചവരെല്ലാം യുഡിഎസ് എന്ന ഏജന്‍സിയിലെ ജീവനക്കാര്‍. ജലീല്‍ എന്ന സൂപ്പര്‍വൈസര്‍ 12.6 ലക്ഷം രൂപ പ്രതിഫലമായി കൈപ്പറ്റിയിരുന്നു. സംഘം ഇതിനുമുമ്പ് 20 തവണയായി 30 കിലോ സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐ കോടതിയെ അറിയിച്ചു. കൊണ്ടോട്ടി സ്വദേശി ജലീല്‍, …