കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം കോഴിക്കോട് ബീച്ചിൽ ഫ്ലാഷ് മോബ് നടത്തി. ദേവഗിരി കോളേജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബിൽ ചുവട് വെച്ചത്. സംഗീതത്തിനൊപ്പം കുട്ടികളുടെ ചുവടുകൾ കൂടിയായതോടെ കാഴ്ചക്കാർക്കും ഫ്ലാഷ് …