അനിൽ കുമാറിന്റേത് ഗുരുതര അച്ചടക്ക ലംഘനമെന്ന് കെ സുധാകരൻ ; പുറത്താക്കാൻ തീരുമാനിച്ചിരുന്നു

September 14, 2021

തിരുവനന്തപുരം: ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽ കുമാർ നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അദ്ദേഹം നൽകിയ വിശദീകരണം തികച്ചും നിരുത്തരവാദപരമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. കെ.പി അനിൽ കുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. അതിൽ പുനരാലോചന ഇല്ലെന്നും സുധാകരൻ പറഞ്ഞു. കെ …